ശാലോം അണിയിച്ചൊരുക്കുന്ന ആത്മീയ ശുശ്രൂഷ :-“ശാലോം ഫെസ്റ്റിവൽ”
“ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു.ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു.” ( ലൂക്കാ -2 /10 )
യേശുവിൽ പ്രിയരേ ,
ഈ പ്രതിസന്ധികളുടെ നാളുകളിലും ശാലോം മിനിസ്ട്രിയോട് കരങ്ങൾ കോർത്ത് ലോക സുവിശേഷ വത്ക്കരണത്തിനായി അദ്ധ്വാനിക്കുന്ന ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് (SPF അംഗങ്ങൾ ,ഏജന്റുമാർ,വെൽവിഷേർസ് etc. ) ‘ശാലോം ‘അണിയിച്ചൊരുക്കുന്ന ആത്മീയ ശുശ്രൂഷ “ശാലോം ഫെസ്റ്റിവൽ“.
2022 January 22 രാത്രി 7 .00 മുതൽ 8 .30 വരെ ശാലോമിന്റെ യൂട്യൂബ് ചാനലിലൂടെ ഒരുക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിൽ പങ്കെടുക്കുവാൻ യേശു നിങ്ങളെ വിളിക്കുന്നു .
പങ്കെടുക്കുന്നവർ ശ്രദ്ധിക്കേണ്ടത് :-
- ശാലോം ടി വി YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
- ശാലോം ഫെസ്റ്റിവലിൽ ലൈവായി പങ്കെടുക്കുവാൻ January 22ന്, രാത്രി 7 മണിക്ക്, Shalom TV YouTube ചാനൽ സന്ദർശിക്കുക. (https://www.youtube.com/shalomtelevision )
വിശദ വിവരങ്ങൾക്ക്..
MOB : 90 48 58 96 00 ,0496 26 64 618 ,615 ,617 ,629
